Event: 
താരാപഥത്തിലെ വിജയവീഥികൾ: ജ്യോതിശാസ്ത്ര മേഖലയിലെ ഉപരി-പഠനസാധ്യതകളും തൊഴിൽ അവസരങ്ങളും
ഭാരതീയ ജ്യോതിശാസ്ത്ര ഗവേഷണ നിലയത്തിലെ ഗവേഷകരുമായി ഒരു ചർച്ച
A panel discussion and Q&A in Malayalam on "Education and career paths in astronomy in India", by Indian Institute of Astrophysics
This is the 9th in the Indian Institute of Astrophysics (IIA) Talk Series in Indian Languages (ATSIL)

When: 29 October Saturday 4.00 pm
Where: https://www.youtube.com/watch?v=uO4m3mkryEc

What:
ജ്യോതിശാസ്ത്രവും അനുബന്ധ മേഖലയിലെ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ഒട്ടനേകം ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും കോളേജുകളും എല്ലാം നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിൽ ഉള്ള സ്ഥാപനങ്ങളെയും കോഴ്സുകളെയും പറ്റി അറിയുവാനും, ജ്യോതിശാസ്ത്രത്തിലെ തൊഴിൽ അവസരങ്ങളെ പറ്റി പ്രതിപാദിക്കുവാനും ഒരു സെമിനാർ ഒക്ടോബർ 29 ശനിയാഴ്ച നാലുമണിക്ക് (4:00 PM) ഓൺലൈനായി നടത്തപെടുന്നതാണ്.

Who: 
Binu Kumar, Athira Unni, Bharath Chandra, Vishnu Madhu, Fazlu Rahman, Parvathy M, Sonith LS, Nayana AJ, all from IIA; guest panelist, Prof N. Anand from IIST Trivandrum. With an introduction by Annapurni Subramaniam, IIA.

Please share widely! This is aimed at high school and UG and PG students.

regards
Niruj (for IIA SCOPE)

Attached File